Monday 18 January 2016

ജനാധിപത്യ സമ്പ്രദായത്തിന്റെ മുഖ്യ ഘടകമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെകുറിച്ച്  കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്  സ്കൂളില്‍  MOC PARLIAMENT നടത്തി. തിരഞ്ഞടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ കുട്ടികള്‍ തന്നെ കൈകാര്യം ചെയ്തു.

1 comment:

  1. ചെമനാട് ജമാഅത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പഠന വിഷയത്തോടൊപ്പം കല കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുന്നു എന്നത് അഭിമാനകരം

    ഈ ഉയർച്ചയിൽ മുഖ്യ പങ്കു വഹിക്കുന്ന ഹെഡ് മാസ്റ്റർ അച്യുതൻ സാറിനും .,മാനേജ്‌മന്റ്‌ ,പി ടി എ കമ്മിറ്റി ക്കും അഭിനന്ദനങ്ങൾ


    മുസ്തഫ മചിനടുക്കം

    ReplyDelete