Friday 4 August 2017

സ്കൂള്‍ പി ടി എ ജനറല്‍ബോഡി  ജൂലൈ 29 ന് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി ഹാളില്‍ നടന്നു. സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത കെ വി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അഷറഫ് കൈന്താര്‍ ( പ്രസിഡണ്ട്‌), സമീര്‍ കാംകുഴി (വൈസ് പ്രസിഡണ്ട്‌) എന്നിവരെ തിരഞ്ഞടുത്തു. നിര്‍വാഹക സമിതി അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞടുത്തു.

സ്കൂള്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു..