Tuesday 9 December 2014

കാസറഗോഡ് സബ് ജില്ല ശാസ്ത്ര മേള നവംബര്‍ 10,11 തീയതികളില്‍ കുഡ്ലു ഹൈസ്കൂളില്‍ ന‌ടന്നു.
നമ്മുടെ സ്കൂളില്‍ നിന്നും Maths fair, Social Fair, Work Experience,Science Fair എന്നീ ഇനങ്ങളില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്തു.  അതില്‍ Social Fair ല്‍ Social Science Elecution ല്‍ 7B യിലെ Jazzin Jifa B A Third A Grade കരസ്ഥമാക്കി . Work Experience ല്‍ 2A ലെ Khadeejath Mashana K S Second A GRADE, ABhishek V Third A Grade, Rukhaya Ridha K Third A grade, Fathimath Asmina Third A Grade കരസ്ഥമാക്കി.Science Still Model ല്‍ Shivani A K യും Abdulla Rishad ഉം A Grade നേടി. Maths Fair ല്‍ Number Chart ല്‍ Kavya C B Grade ഉം Geometrical Chart ല്‍ Ajman Zulfith A Grade ഉം Still Model ല്‍ Nafeesath Irfana B Grade ഉം Puzzle സില്‍ Rukhaya Ridha B Grade ഉം നേടി.
Science Fair വിജയികള്‍
 Maths Fair വിജയികള്‍
കാസറഗോഡ്  സബ് ജില്ല കലോത്സവത്തില്‍ ചെമ്മനാട് ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ റണ്ണേസ് അപ്പ്  ‍ട്രോഫി കരസ്ഥമാക്കി.

‍‍ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ക്വിസ് മത്സരം നടത്തി.