ആഗസ്റ്റ് നാല്  വ്യാഴാഴ്ച  ചേര്‍ന്ന  പി ടി എ എകിസ്ക്യുടിവ് ഈ മാസം 27 നു പി ടി എ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍  തീരുമാനിച്ചു...സ്വാതന്ത്രദിനം  വിവിധ പരിപാടികളോടെ ആഘോഷിക്കും....അന്നേ  ദിവസം  സ്കൂള്‍  ബാന്ഡ്  ട്രൂപ്പിന്‍റെ  ഔദ്യോഗിക  ഉദ്ഘാടനം  നടക്കും...ആഗസ്റ്റ്  ആറിനു  ഹിരോഷിമ  ദിനത്തില്‍  പ്രത്യേക പരിപാടികള്‍  നടത്തും...പ്രസിഡണ്ട്  അഷറഫ്  കൈന്താര്‍  അധ്യക്ഷത  വഹിച്ചു...സ്കൂള്‍  മാനേജര്‍  സി എല്‍ ഹമീദ്  ഉദ്ഘാടനം ചെയ്തു...ഹെഡ്മാസ്റ്റര്‍ പദ്മനാഭന്‍, പി ടി എ വൈസ്  പ്രസിഡണ്ടുമാരായ  സി എച്ച് റഫീക്ക്, സമീര്‍  കാങ്കുഴി,ഹനീഫ്സൈറ, മിസ്റിയ സമീര്‍ ,   തുടങ്ങിയവര്‍  സംസാരിച്ചു...ശൈലജ  ടീച്ചര്‍  സ്വാഗതവും  അസ്മ  ടീച്ചര്‍  നന്ദിയും  പറഞ്ഞു...
No comments:
Post a Comment