ഭാരത് സ്കൌട്ട് ആന്‍റ് ഗൈഡ് കാസര്‍ഗോഡ് ലോക്കല്‍ അസോസിയേഷന്‍റെ നാല് ദിവസത്തെ പട്രോള്‍ ലീഡര്‍സ് പരിശീലന ക്യാമ്പില്‍ നമ്മുടെ സ്കൂളില്‍ നിന്നും ആറു കുട്ടികളും സ്കൌട്ട് അധ്യാപികയും പങ്കെടുത്തു. പരിശീലന ക്യാമ്പ് ഏറെ ഗുണകരവും ആഹ്ലാദകരവുമായിരുന്നുവെന്ന് കുട്ടികള്‍