ഒന്നാം പാദ പരീക്ഷയ്ക്ക്  ശേഷമുള്ള മുഖാമുഖം പരിപാടിയും  ക്ലാസ്  പി ടി എ  യോഗങ്ങളും നടന്നു. പരിപാടികള്‍  രക്ഷിതാക്കളുടെ  സജീവതയില്‍  ശ്രദ്ദേയമായി. ഹെഡ് മാസ്റ്റര്‍  പദ്മനാഭന്‍, മാനേജര്‍ സി എല്‍ ഹമീദ്, പി ടി എ പ്രസിഡണ്ട്  അഷറഫ്  കൈന്താര്‍, നൌഷാദ്  ആലിചേരി  നേതൃത്വം നല്‍കി.