Tuesday, 19 January 2016

സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത മീഡിയ പ്രവര്‍ത്തകനും ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.വി. പ്രഭാകരനുമായി  കുട്ടികള്‍ അഭിമുഖം നടത്തി. മീഡിയ രംഗം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍, സമൂഹത്തില്‍  പത്രമാധ്യ

മങ്ങള്‍ക്കുള്ള സ്ഥാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഹെഡ് മാസ്റ്റര്‍ അച്യുതന്‍ ആമുഖപ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍, സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി, സീമ ടീച്ചര്‍, നസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു. 

1 comment:

  1. ചെമനാട് ജമാഅത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പഠന വിഷയത്തോടൊപ്പം കല കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുന്നു എന്നത് അഭിമാനകരം

    ഈ ഉയർച്ചയിൽ മുcഖ്യ പങ്കു വഹിക്കുന്ന ഹെഡ് മാസ്റ്റർ അച്യുതൻ സാറിനും .,മാനേജ്‌മന്റ്‌ ,പി ടി എ കമ്മിറ്റി ക്കും അഭിനന്ദനങ്ങൾ


    മുസ്തഫ മചിനടുക്കം

    ReplyDelete