ജനവരി 26 നു റിപ്പബ്ലിക് ദിനത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ച എക്സിബിഷന്‍ വളരെ വിജ്ഞാനപ്രദവും കുട്ടികളുടെ വിവിധ മേഖലയിലുള്ള അഭിരുചികള്‍ പ്രകടമാക്കുന്നതുമായിരുന്നു. മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും എക്സിബിഷന്‍ വീക്ഷിക്കാനെത്തി കുട്ടികളെയും നേതൃത്വം നല്‍കിയ ഹെഡ്മാസ്റ്റെര്‍, അധ്യാപികമാര്‍ തുടങ്ങിയവരെയും അഭിനന്ദിച്ചു.
Wednesday, 27 January 2016
Tuesday, 19 January 2016
സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത മീഡിയ പ്രവര്‍ത്തകനും ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.വി. പ്രഭാകരനുമായി കുട്ടികള്‍ അഭിമുഖം നടത്തി. മീഡിയ രംഗം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍, സമൂഹത്തില്‍ പത്രമാധ്യ
മങ്ങള്‍ക്കുള്ള സ്ഥാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഹെഡ് മാസ്റ്റര്‍ അച്യുതന്‍ ആമുഖപ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍, സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി, സീമ ടീച്ചര്‍, നസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു.

Subscribe to:
Posts (Atom)