കുട്ടികളുടെ  ഹാപ്പി ബര്‍ത്ത് ഡേ യ്ക്ക്  മധുരം വിതരണം ചെയ്യന്ന പരിപാടിക്ക് പകരം, രക്ഷിതാക്കളുടെ  അനുമതിയോടെയും  അന്ഗീകാരതോടെയും പിറന്നാള്‍  ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നല്‍കുന്ന സംവിധാനമാണ് സ്കൂളില്‍ തുടര്‍ന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചയും   സ്കൂള്‍ അസംബ്ലിയില്‍ പുസ്തകം  കുട്ടികളില്‍ നിന്നും സ്വീകരിച്ചു  അവര്‍ക്ക്  ഹാപ്പി ബര്‍ത്ത്ഡേ ആശംസിക്കും. 

No comments:
Post a Comment