ചെമ്മനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഈ വര്‍ഷത്തെ വായന 
വാരാഘോഷങ്ങള്‍ . സ്കൂള്‍ മാനേജര്‍ സി.എല്‍. ഹമീദ്  
ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കൈന്ദാര്‍ അധ്യക്ഷത 
വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള ഭാഷ മേധാവിയും എഴുത്തുകാരനുമായ 
മുകുന്ദന്‍ മാസ്റര്‍ വായനയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് 
ക്ലാസ്സെടുക്കുകയും പി.എന്‍ പണിക്കര്‍ അനുസ്മരണ
 പ്രഭാഷണം നടത്തുകയും ചെയ്തു. നൗഷാദ് ആലിച്ചേരി, ശൈലജ ടീച്ചര്‍, സാജിദ 
ടീച്ചര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റര്‍ അച്യുതന്‍ 
മാസ്റര്‍ സ്വാഗതവും കുമാരി ശിഹാനി നന്ദിയും പറഞ്ഞു. 

No comments:
Post a Comment