Tuesday, 9 December 2014

കാസറഗോഡ്  സബ് ജില്ല കലോത്സവത്തില്‍ ചെമ്മനാട് ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ റണ്ണേസ് അപ്പ്  ‍ട്രോഫി കരസ്ഥമാക്കി.

‍‍ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ക്വിസ് മത്സരം നടത്തി.

Monday, 1 December 2014

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം

നവംബര്‍ 14 ശിശുദിനത്തില്‍ നമ്മുടെ സ്കൂളില്‍ ചിത്രരചന മത്സരം നടത്തി

ഫാര്‍മേര്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ സ്കൂളില്‍ വിത്ത് ഇടല്‍ ഹെഡ്മാസ്റ്റര്‍  നിര്‍വഹിച്ചു.

Wednesday, 29 October 2014

ഹരിത സ്കൂള്‍ ഫാര്‍മേര്‍സ് ക്ലബിന്റെ ബോധവല്‍ക്കരണ ക്ലാസ്സ് കൃഷിഭവനിലെ ശ്രീ. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


ഹരിത സ്കൂള്‍ Farmers Clubന്റെ ഉദ്ഘാടനം P.T.A President അഷറഫ് കൈന്താര്‍ നിര്‍വഹിച്ചു