Friday, 17 October 2014


നമ്മുടെ സ്കൂളിലെ ബ്ബോഗിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ 14.10.2014 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം ചെയ്തു.

Sunday, 12 October 2014

Friday, 10 October 2014

നമ്മുടെ സ്കുളിലെ Open Session 29.09.2014ന് നടന്നു.


ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ആഘോഷിച്ചു.
നമ്മുടെ സ്കുളിലെ എക്സിബിഷന്‍ 25.09.2014ന് ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട്  സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.