Tuesday, 13 November 2018
NOVEMBER 14 CHILDREN'S DAY.
--------------------------------------------------
The School is celebrating Children's Day . There was an assembly convened in connection with children's day . Children of KG Section went to Noorul Hudha Eng Med. School, Kotikulam for participating coloring competition. LP & UP section will have programmes in the afternoon at school auditorium relating ti children's day celebrations
.
--------------------------------------------------
The School is celebrating Children's Day . There was an assembly convened in connection with children's day . Children of KG Section went to Noorul Hudha Eng Med. School, Kotikulam for participating coloring competition. LP & UP section will have programmes in the afternoon at school auditorium relating ti children's day celebrations
Wednesday, 8 August 2018
Sunday, 22 October 2017
Monday, 14 August 2017
യുദ്ധ ദുരന്തത്തിന്‍റെ എക്കാലത്തെയും കറുത്ത ഏടുകളിലൊന്നായ
നാഗസാക്കി ദിനത്തില്‍ ലോക സമാധാനത്തിനിനായി കടലാസ കൊക്കുകളുണ്ടാക്കി പറത്തി യുദ്ധ
വിരുദ്ധ പ്രതിത്ഞയെടുത്തു ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാഗസാക്കി
ദിനം ആചരിച്ചു. 1945ൽ ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്കയുടെ അണുബോംബ്
അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി.
സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ
അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു.
ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന
കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി
സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊക്കുകളെയുണ്ടാക്കി. പക്ഷെ 644 കൊക്കുകളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ
സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ
കൊക്കുകളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ
ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്‍റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു
തുടങ്ങി. .വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിന്‍റെ പിന്നിലുള്ള ചരിത്രവും
കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്‍റെ
പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത ബോധ്യപ്പെത്തുന്നതായി.
പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട്
അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി, ജ്ഞാനം,
ഫര്‍സീന, ശുചീന്ദ്ര നാഥ്, സംസാരിച്ചു. മുരളീധരന്‍ സര്‍ യുദ്ധ വിരുദ്ധ പ്രതിത്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാഫ് സെക്രട്ടറി സുനിത നന്ദി പറഞ്ഞു. തുടര്‍ന്ന് യുദ്ധ വിരുദ്ധ പോസ്റ്റര്‍
മേകിംഗ് മത്സരം നടത്തി.
Friday, 4 August 2017
സ്കൂള്‍ പി ടി എ ജനറല്‍ബോഡി ജൂലൈ 29 ന് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി ഹാളില്‍ നടന്നു. സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത കെ വി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അഷറഫ് കൈന്താര്‍ ( പ്രസിഡണ്ട്), സമീര്‍ കാംകുഴി (വൈസ് പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞടുത്തു. നിര്‍വാഹക സമിതി അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞടുത്തു.
Thursday, 10 November 2016
ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സംഘടിപ്പിച്ച അറബിക് ഫെസ്റ്റ് 2016 ജില്ലാ തല അറബിക് സാഹിത്യ മത്സരങ്ങള്‍ ചെമ്മനാട് ജമാ അത്ത് പ്രസിഡണ്ട് സി ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി എത്തിയ നൂറോളം യു.പി വിഭാഗം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.. സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ഷാസിയ സി.എം, ജമാഅത്ത് ഹയര്‍സെക്കന്‍ഡറി പി.ടി.എ പ്രസിഡണ്ട് എ.ബി മുനീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ടി നിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റര്‍ പത്മനാഭന്‍ സി. സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത്‌പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ സമ്മാന വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജിത രാമകൃഷ്ണന്‍, യു.എം അഹമ്മദലി, ഹൈ സ്കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള, പഞ്ചായത്ത് മെമ്പര്‍ ഷംസുദ്ദീന്‍,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിച്ചേരി സ്വാഗതവും സ്റാഫ് സെക്രട്ടറി പി.എച്ച് അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.
ഖുറാന്‍ പാരായണത്തില്‍ ഫാത്തിമ കെ.എന്‍ ഒന്നാം സ്ഥാനവും മുഹമ്മദ് അല്‍ത്താഫ് രണ്ടാം സ്ഥാനവും അബ്ദുല്‍ സലാം കെ.എ മൂന്നാം സ്ഥാനവും ക്വിസ് മത്സരത്തില്‍ ബദറുദ്ദീന്‍ ഒന്നാം സ്ഥാനവും ഹുസൈന്‍ രണ്ടാം സ്ഥാനവും നാസിറ ഫാത്തിമ മൂന്നാം സ്ഥാനവും അറബി പദ്യ പാരായണത്തില്‍ ഫാത്തിമ സുല്‍ഫ ഒന്നാം സ്ഥാനവും ശഹാമ വൈ.എസ് രണ്ടാം സ്ഥാനവും, ഹന്ന എ.എ മൂന്നാം സ്ഥാനവും നേടി.
Monday, 24 October 2016
ARABIC FEST 2016.[KASARAGOD District].
DATE:05thNovenmber2016[Saturday]
Venue :CJHSS,Chemnad,Kasaragod Time:9am
Last Date ofRegistration:31.10.2016
REGISTRATION FORM.
SCHOOL NAME :
CONTACT NO :
SL NO NAME OF THE ITEM NAME OF THE PARTICIPANT CLASS REMARKS
1 Quran Reading
2 Arabic Recitation
3 Quiz Competition
Name of the Escorting Teacher :
Contact No :
Certified that above details verified and found correct
Office Seal Signature of the Headmaster /Principal
Instructions.
1. A student can participate in one item.
2. Lunch will be provided for participants and escorting teacher.
3. Last date of registration is 31/10/2016.
4. Quran Parayanam- duration 3 minutes.
5. Quiz competitionwill be Islamic and general subjects.
6. Eligibility up to 7th standard.[ there is no separate competition for LP and UP]
7. The decision of the judge will be final and will not be subjected to any change
DATE:05thNovenmber2016[Saturday]
Venue :CJHSS,Chemnad,Kasaragod Time:9am
Last Date ofRegistration:31.10.2016
REGISTRATION FORM.
SCHOOL NAME :
CONTACT NO :
SL NO NAME OF THE ITEM NAME OF THE PARTICIPANT CLASS REMARKS
1 Quran Reading
2 Arabic Recitation
3 Quiz Competition
Name of the Escorting Teacher :
Contact No :
Certified that above details verified and found correct
Office Seal Signature of the Headmaster /Principal
Instructions.
1. A student can participate in one item.
2. Lunch will be provided for participants and escorting teacher.
3. Last date of registration is 31/10/2016.
4. Quran Parayanam- duration 3 minutes.
5. Quiz competitionwill be Islamic and general subjects.
6. Eligibility up to 7th standard.[ there is no separate competition for LP and UP]
7. The decision of the judge will be final and will not be subjected to any change
ജില്ല തല അറബിക് കലോത്സവം നവംബര്‍ 5ന്
കാസര്‍ഗോഡ്
: ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സംഘടിപ്പിക്കുന്ന അറബിക് കലോത്സവം
(അറബ് ഫെസ്റ്റ് 2016) നവംബര്‍ 5 ശനിയാഴ്ച്ച ചെമ്മനാട് ജമാഅത്ത് ഹയര്‍
സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഖുറാന്‍ പാരായണം, അറബിക് പദ്യം ചൊല്ലല്‍, ക്വിസ് എന്നി ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. എഴാം ക്ലാസ്
വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ഈ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡും മറ്റു
ഉപഹാരങ്ങളും നല്‍കും . ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ഇനത്തില്‍ മാത്രമേ മത്സരിക്കാന്‍
അവസരമുള്ളൂ. . മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്‍റെ ഹെഡ് മാസ്റ്റര്‍ /
പ്രിന്‍സിപ്പലിന്‍റെ സമ്മതിപത്രത്തോട് കൂടി ഒക്ടോബര്‍ 31നു
മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സംഘാടക
സമിതി രൂപീകരണ യോഗം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്
സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത
വഹിച്ചു. ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാനായി സി.എല്‍ ഹമീദിനെയും ജനറല്‍ കണ്‍വീനറായി
ഹെഡ്മാസ്റ്റര്‍ സി.പത്മനാഭനെയും ട്രഷററായി നൗഷാദ് ആലിച്ചേരിയെയും തിരഞ്ഞെടുത്തു.
ജമാഅത്ത്പ്രസിഡണ്ട് സി.ടി. അഹമ്മദലി
മുഖ്യ രക്ഷാധികാരിയും സി.എച്ച് അബ്ദുല്‍ ലത്തീഫ്, യു.എം
അഹമ്മദലി, അഷ്‌റഫ് കൈന്താര്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്.
.
Subscribe to:
Posts (Atom)

























